Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലാപ്‌ടോപ്പുകളുടെ വിതരണം
06/11/2019
നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കനുവദിച്ച ലാപ്‌ടോപ്പ് വിതരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിക്കുന്നു

വൈക്കം: നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി എസ്.സി. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പുകളുടെ വിതരണം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ സൂപ്രണ്ട് മായ, ആര്‍.സന്തോഷ്, എസ്.ഹരിദാസന്‍ നായര്‍, എം.ടി അനില്‍കുമാര്‍, അംബരീഷ് ജി വാസു, ശ്രീകുമാരി യൂ നായര്‍, പി.എന്‍ കിഷോര്‍കുമാര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു വി കണ്ണേഴത്ത്, എ.സി മണിയമ്മ, സിന്ധു സജീവ് എന്നിവര്‍ പ്രസംഗിച്ചു.