Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജവഹര്‍ ഫാമിലി കൗണ്‍സിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം
09/03/2016

തലയോലപ്പറമ്പ് ജവഹര്‍ ഫാമിലി കൗണ്‍സിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാദിനാഘോഷം നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്്ഘാടനം ചെയ്തു. വൈക്കം വ്യാപാരഭവന്‍ ആഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ ജവഹര്‍ സെന്റര്‍ പ്രസിഡന്റ് ടി.പി ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ഫാമിലി കൗണ്‍സിലര്‍മാരായ കെ.ആര്‍ രേഖ, അനിതാ രാഘവന്‍, അഡ്വ. കെ.ജി ധന്യ എന്നിവര്‍ ക്ലാസ്സ് എടുത്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ഓമന മുരളിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.