Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ കേരളോത്സവം സമാപിച്ചു.
04/11/2019
നഗരസഭ നടത്തിയ കേരളോത്സവത്തില്‍ വിജയികളായ താരങ്ങള്‍ക്ക് നടന്‍ പ്രദീപ് മാളവിക ട്രോഫികള്‍ സമ്മാനിക്കുന്നു.

വൈക്കം: നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ആര്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കലാകായിക മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം നടന്‍ പ്രദീപ് മാളവിക നടത്തി. അഡ്വ. അംബരീഷ് ജി വാസു, ബിജു വി കണ്ണേഴന്‍, എം.ടി അനില്‍കുമാര്‍, എസ്.ഹരിദാസന്‍ നായര്‍, സിന്്ധു സജീവന്‍, സുമ കുസുമന്‍, കെ.ആര്‍ സംഗീത എന്നിവര്‍ പ്രസംഗിച്ചു.