Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനാചരണം നടത്തി
31/10/2019
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരഗാന്ധിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനം വിവിധ പരിപാടികളോടെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ ഇന്ദിരാഗാന്ധിയുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ ആദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മോഹന്‍ ഡി ബാബു, അബ്ദുള്‍ സലാം റാവുത്തര്‍, അഡ്വ. വി.സമ്പത്ത്കുമാര്‍, ടി.ടി സുദര്‍ശനന്‍, അഡ്വ. കെ.പി ശിവജി, പി.ടി സുഭാഷ്, ടി.എസ് സെബാസ്റ്റ്യന്‍, ശ്രീദേവി അനിരുദ്ധന്‍, എം.ആര്‍ ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുരിയന്‍ കുളങ്ങരയില്‍ നടന്ന ചടങ്ങില്‍ നഗരസഭ പ്രതിപക്ഷ നേതാവ് എം.ടി അനില്‍കുമാര്‍ പതാകയുയര്‍ത്തി. വിവേക് പ്ലാത്താനത്ത്, ഇടവട്ടം ജയകുമാര്‍, പി.ടി സുഭാഷ്, വൈക്കം ജയന്‍, രഘു എന്നിവര്‍ പ്രസംഗിച്ചു.

പ്രൈവറ്റ് ബസ്റ്റാന്റില്‍ 21-ാം നമ്പര്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണയോഗം അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. സന്തോഷ് ചക്കനാടന്‍, ബാലാജി പൈ, പി.എസ് പ്രതീഷ്, ടി.വി മോഹനന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

വലിയകവലയില്‍ നടന്ന ദിനാചരണത്തില്‍ ഷഡാനനന്‍ നായര്‍, മഹേശന്‍ മാടത്തില്‍ചിറ എന്നിവര്‍ പ്രസംഗിച്ചു. മടിയത്രയില്‍ നടന്ന ചടങ്ങില്‍ ബിജു നമ്പിത്താനം, പി.ഡി പ്രസാദ്, പി.ജോണ്‍സണ്‍ എന്നിവരും കാരയില്‍ നടന്ന അനുസ്മരണത്തില്‍ പ്രദീപ് കുമാര്‍, ബിനോയ് ദേവസ്യ എന്നിവരും ചാലപ്പറമ്പില്‍ ബി.ചന്ദ്രശേഖരന്‍, കെ.കെ സചിവോത്തമന്‍ എന്നിവരും പ്രസംഗിച്ചു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ ആചരിച്ചു. പ്രൈവറ്റ് ബസ് സ്‌ററാന്റില്‍ അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോണ്‍ഗ്രസിന്റെയും ഓട്ടോ തൊഴിലാളി കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ നടത്തിയ അനുസ്മരണം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ സലാം റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.എന്‍ കിഷോര്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍ ഷാജി, എം.ബി രാജേന്ദ്രന്‍, എ.ഷാനവാസ്, കെ.കെ സജിവോത്തമന്‍, ദേവരാജന്‍, എ.അജിത്ത്, കെ.കെ സാബു, കെ.എസ് കാര്‍ത്തികേയന്‍, സജീവ്, രാജപ്പന്‍, ഭരതന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉദയനാപുരം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം കെ.പി.സി.സി മെമ്പര്‍ മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പര്‍ കെ.ഷഡാനനന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്‍ സലാം റാവുത്തര്‍, സോമന്‍ അയ്യേരി, ഇടവട്ടം ജയകുമാര്‍, ടി.എസ് സെബാസ്റ്റിയന്‍, പ്രതീഷ്, എം.കെ മഹേശന്‍, ഹരികുമാര്‍ അയ്യേരി, രവി കുമാര്‍