Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മിനി ടിപ്പര്‍ തോട്ടിലേക്ക് മറിഞ്ഞു.
08/03/2016
മറെറാരു വാഹനത്തിന് സൈഡ് കൊടുക്കന്നതിനിടെ നേരേകടവ് ജങ്കാര്‍ജെട്ടിക്ക് സമീപം മറിഞ്ഞ ടിപ്പര്‍ ലോറി.

കാഞ്ഞിരമററത്തുനിന്നും തൈക്കാട്ടുശേരിയിലേക്ക് ചെങ്കല്ലുമായി പോവുകയായിരുന്ന മിനി ടിപ്പര്‍ നേരേകടവ് ജങ്കാര്‍ ജെട്ടിക്കുസമീപം തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ചാടിയിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. തൈക്കാട്ടുശ്ശേരി സ്വദേശി ഡെല്‍വിന്‍ ഓടിച്ച ടിപ്പര്‍ ലോറിയാണ് മറെറാരു കാറിനെ ഓവര്‍ടേക്ക് ചെയ്തുവന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ തോട്ടിലേക്ക് മറിഞ്ഞത്. പിന്നീട് ജെ.സി.ബി ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്.