Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 2, 3 തീയതികളില്‍
31/10/2019

വൈക്കം: മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 2, 3 തീയതികളില്‍ കുലശേഖരമംഗലം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടത്തും. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ 1ന് വൈകുന്നേരം 5 മണി വരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.