Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സിയിലെ മസ്റ്ററിങ് നവംബര്‍ ഒന്നിന് ആരംഭിക്കും
30/10/2019

വൈക്കം: കെ.എസ്.ആര്‍.ടി.സിയിലെ മസ്റ്ററിങ് നവംബര്‍ ഒന്നിന് ആരംഭിക്കും. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരും ഓഫീസിലെത്തി ഒപ്പിട്ടില്ലെങ്കില്‍ ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ ലഭിക്കില്ലെന്ന് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ യൂണിറ്റ് സെക്രട്ടറി ടി.കെ പൊന്നപ്പന്‍ അറിയിച്ചു.