Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാചകവാതക സിലിണ്ടറുകള്‍ റോഡരുകില്‍ വയ്ക്കരുത്‌
30/10/2019

വൈക്കം: പാചകവാതകം ലഭിക്കുന്നതിനായി സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ റോഡരുകില്‍ വയ്ക്കരുതെന്നും, അവരവരുടെ ഉത്തരവാദിത്വത്തില്‍ സ്വന്തം വീട്ടിലോ വീട്ടുമുറ്റത്തോ സൂക്ഷിക്കേണ്ടതാണെന്നും വൈക്കം എ.എസ്.പി. അരവിന്ദ് സുകുമാര്‍ അറിയിച്ചു. പാചകവാതകം ലഭിക്കാനായി സിലിണ്ടറുകള്‍ റോഡരുകില്‍ വെക്കുന്നത് അപകടത്തിനു കാരണമാകും. കൂടാതെ സിലിണ്ടര്‍ മോഷണം പോകുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.