Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശേഷാല്‍ പൊതുയോഗം
29/10/2019

വൈക്കം: ആള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ വിശേഷാല്‍ പൊതുയോഗം നവംബര്‍ ഒന്നിന് രാവിലെ 10ന് വൈക്കം വ്യാപാര ഭവനില്‍ നടക്കും. സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രസംഗിക്കും. എല്ലാ വ്യാപാരികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് താലൂക്ക് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.