Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി.
28/10/2019
സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വെച്ചൂര്‍ യൂണിറ്റ് കുടുംബസംഗമം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വെച്ചൂര്‍ യൂണിറ്റ് കുടുംബസംഗമം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റെ കെ.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ മുതിര്‍ന്ന പെന്‍ഷന്‍കാരെ ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി പി.കെ ചെല്ലപ്പന്‍ കലാപ്രതിഭകളായ ജഗദീഷ് തേവലപ്പറമ്പ്, ശിവദാസ് ആശാരിപ്പറമ്പ് എന്നിവരെ ആദരിച്ചു. സി.കെ രാമാനുജന്‍ നായര്‍, പി.കെ ശിവന്‍കുട്ടി, കെ.വേലായുധന്‍ നായര്‍, വി.എസ് തോമസ്, കെ.ഷാജി എന്നിവര്‍ പ്രസംഗിച്ചു.