Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൂട്ടായ്മയും കുടുംബസംഗമവും
28/10/2019
പ്രവാസി ഫാമിലി സേവയുടെ കുടുംബസംഗമം ശ്രീമഹാദേവ കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രവാസി ഫാമിലി സേവയുടെ കൂട്ടായ്മയും കുടുംബസംഗമവും ശ്രീമഹാദേവ കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി സേവ പ്രസിഡന്റ് സുനില്‍ പിള്ളയുടെ ആദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ പവിത്രന്‍, സെക്രട്ടറി ശങ്കര്‍ അയ്യര്‍, ട്രഷറര്‍ ഹരിദാസ്, മുന്‍ പ്രസിഡന്റുമാരായ അജിത്ത് വര്‍മ്മ, സെബാസ്റ്റ്യന്‍ ബാബു, ബേബി മാത്യൂ എന്നിവര്‍ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങളും എന്‍ഡോവ്‌മെന്റും വിതരണം ചെയ്തു.