Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാപരിശീലനം സൗജന്യമായി
28/10/2019

വൈക്കം: കേരള സാംസ്‌കാരിക വകുപ്പും വൈക്കം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കി വരുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ബ്ലോക്കിന് കീഴില്‍ വരുന്ന ചെമ്പ്, മറവന്‍ന്തുരുത്ത്, ഉദയനാപുരം, ടി.വി പുരം, തലയാഴം, വെച്ചൂര്‍ എന്നീ പഞ്ചായത്തുകളില്‍ ചെണ്ടമേളം, ചിത്രരചന, ഫോട്ടോഗ്രാഫി, നാടന്‍പാട്ട്, ഓട്ടന്‍തുള്ളല്‍, മുടിയേറ്റ് എന്നീ കലകളില്‍ കലാപരിശീലനം സൗജന്യമായി നല്‍കി വരുന്നു. പരിശീലനം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ 9496078763, 8111980640, 9496777254, 8907450836 എന്ന ഫോണ്‍ നമ്പരിലോ, തൊട്ടടുത്തുള്ള പഞ്ചായത്തിലോ, ബ്ലോക്കോഫീസിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.