Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള കര്‍ഷകസംഘം ഏരിയാ സമ്മേളനം നടത്തി
26/10/2019
കേരളകര്‍ഷക സംഘം വൈക്കം ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി കെ.എം.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള കര്‍ഷകസംഘം വൈക്കം ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.കുഞ്ഞപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ഏരിയാ സെക്രട്ടറി ടി.ടി സെബാസ്റ്റ്യന്‍, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് അയ്മനം ബാബു, സംസ്ഥാന കമ്മിറ്റിയംഗം പി.ഷാനവാസ്, സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍, കെ.കെ ഗണേശന്‍, കെ.സി ജോസഫ്, ടി.വി കുര്യാക്കോസ്, സി.കെ ഹരിഹരന്‍, കെ.ബി പുഷ്‌ക്കരന്‍, എം.സുജിന്‍ എന്നിവര്‍ പ്രസംഗിച്ചു.