Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിച്ചു.
26/10/2019

വൈക്കം: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ കിഴക്കേപ്പുറം കേന്ദ്രീകരിച്ചു റെസിഡന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍ ഷിജി വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് എസ്.ഐ ടി.കെ സുധീര്‍ മുഖ്യപ്രഭാഷണം നടത്തി. എ.എസ്.ഐ എം.ജി സിവി,, സി.എന്‍ ഹര്‍ഷകുമാര്‍, എ.എസ് ഷിംല, ടി.വി ശ്രീനിവാസന്‍, കെ.ജി ബാബു, പി.സി പീറ്റര്‍, ബെന്നി കുര്യാക്കോസ്, ജോബി ജോസഫ്, പി.പി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.എം ജോസഫ് (പ്രസിഡന്റ്), കെ.ജെ ബാബു (സെക്രട്ടറി), വിപിനചന്ദ്രന്‍ നായര്‍ (ട്രഷറര്‍).