Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആഗോള കൈകഴുകല്‍ ദിനം ആചരിച്ചു.
25/10/2019
പള്ളിപ്രത്തുശ്ശേരി സെന്റ് ലൂയീസ് യു.പി സ്‌കൂളില്‍ വിന്‍സ് വാഷ് ഇന്‍ സ്‌കൂളിന്റെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പള്ളിപ്രത്തുശ്ശേരി സെന്റ് ലൂയീസ് യു.പി സ്‌കൂളില്‍ ആഗോള കൈകഴുകല്‍ ദിനം ആചരിച്ചു. വിന്‍സ് വാഷ് ഇന്‍ സ്‌കൂളിന്റെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വിന്‍സ് ചെയര്‍മാന്‍ ജീവന്‍ ശിവറാം ക്ലാസ്സെടുത്തു. ചടങ്ങില്‍ സെറ്റല്ലാ ജോസഫ്, ക്ലബ് സെക്രട്ടറി ജോണ്‍ ജോസഫ്, ശിവപ്രസാദ്, സീജ ഇ.ജെ തുടങ്ങിയവര്‍ പ്രസംഗിച്ചു.