Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നടത്തി.
24/10/2019
ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെയും ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സൗഹൃദ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.കെ സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൗഹൃദ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഫാക്കല്‍റ്റി ആസിഫ ഖാദര്‍ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പാള്‍ ലെജിമോളുടെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ റോട്ടറി ഭാരവാഹികളായ ജോണ്‍ ജോസഫ്, ഡി.നാരായണന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.