Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെട്ടിടനികുതി പിരിവ് ക്യാമ്പ് തുടങ്ങി.
24/10/2019

വൈക്കം: മുളക്കുളം പഞ്ചായത്തിലെ 2019-20 വര്‍ഷത്തെ കെട്ടിടനികുതി പിരിവ് ക്യാമ്പ് തുടങ്ങി. ഇന്നു മണ്ണുക്കുന്ന് പള്ളിക്ക് സമീപം, മൂര്‍ക്കാട്ടുപടി കൃഷിഭവന്‍, തെക്കേക്കര എന്‍.എസ്.എസ് കരയോഗ മന്ദിരം, നാളെ വടുകുന്നപ്പുഴ വായനശാല, കുന്നപ്പള്ളി ക്ഷീരസംഘം ഓഫീസ്, പൂഴിക്കോല്‍ കള്‍ച്ചറല്‍ യൂത്ത് ക്ലബ്ബ്, 26നു അവര്‍മ ക്ഷീരസംഘം ഓഫീസ്, കീഴൂര്‍ ലൈബ്രറിക്ക് സമീപം, വെള്ളൂര്‍ പോലീസ് സ്റ്റേഷന്‍പടി, 28നു ആനക്കുഴിനിരപ്പ് വിജയന്റെ കട, പള്ളി നിരപ്പ് റേഷന്‍ കടയ്ക്ക് സമീപം, 29നു അറുനൂറ്റിമംഗലം ജോര്‍ജിയ സ്റ്റോഴ്‌സ്, പൂഴിക്കോല്‍ ഗ്രാമകേന്ദ്രം, മനയ്ക്കപ്പടി എന്‍.എസ്.എസ് കരയോഗ മന്ദിരം എന്നിവിടങ്ങളില്‍ രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നികുതി സ്വീകരിക്കും. കൂടാതെ tax.lsgkerala.gov.in/epayment എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും നികുതി അടക്കാവുന്നതാണ്.