Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി.
23/10/2019
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ കേരളത്തിലെ നിര്‍മ്മാണ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ സെമിനാര്‍ കെ.എസ്.ഐ.ഡി.സി മുന്‍ ചെയര്‍മാന്‍ കെ.വിജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍മ്മാണമേഖലയിലെ പ്രശ്‌നങ്ങള്‍ വിഷത്തെകുറിച്ച് സെമിനാര്‍ നടത്തി. കെ.എസ്.ഐ.ഡി.സി മുന്‍ ചെയര്‍മാന്‍ കെ.വിജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മരട് ഫഌറ്റ്, പാലാരിവട്ടം പാലം വിഷയങ്ങളെകുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ എ.സൈഫുദ്ദീന്‍, എസ്.അനീഷ്, ടി.എസ് ശിവപ്രസാദ്, അഡ്വ. പി.വേണു, ഡോ. ഇ.എസ് രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.