Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും കലാസന്ധ്യയും
23/10/2019
ഗാന്ധിനഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ കുടുംബസംഗമവും കലാസന്ധ്യയും കൊച്ചി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗാന്ധിനഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ കുടുംബസംഗമവും കലാസന്ധ്യയും കൊച്ചി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.എസ് ആനന്ദക്കുട്ടന്‍ നായര്‍, ട്രഷറര്‍ എം.എസ് സുജിത്ത്, കൗണ്‍സിലര്‍മാരായ ശ്രീകുമാരി യു നായര്‍, എം.ടി അനില്‍കുമാര്‍, ടി.ആര്‍.എ.എ.സി പ്രസിഡന്റ് പി.ശിവരാമന്‍ നായര്‍, ആര്‍.അജയന്‍, ആര്‍.രാജേന്ദ്രന്‍, ബി.വിനോദ്കുമാര്‍, പി.ആര്‍ പ്രിയരാജ്, ലേഖാ മനോജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാസന്ധ്യയും നടത്തി.