Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി
23/10/2019

വൈക്കം: വിദ്യാര്‍ഥികളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി വൈക്കം ടൗണ്‍ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ ക്ലാസ് എടുത്തു. ക്ലബ് പ്രസിഡന്റ് എന്‍.കെ. സെബാസ്റ്റ്യന്‍, സെക്രട്ടറി ജോണ്‍ ജോസഫ്, പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, അധ്യാപകര്‍, ഡി.നാരായണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.