Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിവെള്ള വിതരണത്തില്‍ കുറവുവരും
22/10/2019

വൈക്കം: തലയാഴം പഞ്ചായത്തിലെ ഉല്ലല പാലത്തിലൂടെ കടന്നുപോകുന്ന പൈപ്പുകള്‍ തകര്‍ന്നു പോയതിനാല്‍ തലയാഴം പമ്പ് ഹൗസിനു വടക്കുവശത്തുള്ള മാരാംവീട്, മുണ്ടാര്‍ പ്രദേശങ്ങളിലേക്കുള്ള പഴയ പൈപ്പ് ലൈനില്‍ നിന്നുള്ള കുടിവെള്ള വിതരണത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറവ് വരുന്നതാണെന്ന് വാട്ടര്‍ അഥോറിട്ടി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.