Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗത്വ വിതരണ സമ്മേളനം നടത്തി
21/10/2019
കെ.പി.എം.എസ് വൈക്കം യൂണിയന്‍ (പുന്നല) അംഗത്വ വിതരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള പുലയര്‍ മഹാസഭ വൈക്കം യൂണിയന്റെ (പുന്നല ) 2019-20 പ്രവര്‍ത്തന വര്‍ഷത്തെ അംഗത്വ വിതരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ 31 വരെയാണ് അംഗത്വ വിതരണം. യൂണിയന്‍ പ്രസിഡന്റ് പി.കെ രഘുവരന്‍ അദ്ധ്യക്ഷത വഹിച്ചു. വൈക്കം വിനോദ്, ശ്രീജ സാബു, സുമേഷ് മോഹന്‍, അഭിലാഷ് മുരിപ്പത്ത്, ആര്‍.പ്രസന്നന്‍, ശ്രീദേവി അനിരുദ്ധന്‍, സനല്‍കുമാര്‍, രാജപ്പന്‍ പുതുക്കരി, മോഹനന്‍, കനകാ രമണന്‍ എന്നിവര്‍ പ്രസംഗിച്ചു.