Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം നടത്തി
21/10/2019
കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ വൈക്കം യൂണിയന്‍ വാര്‍ഷികസമ്മേളനം ജില്ലാ സെക്രട്ടറി ശോഭന കുഞ്ഞന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ വൈക്കം യൂണിയന്‍ വാര്‍ഷിക സമ്മേളനം ജില്ലാ സെക്രട്ടറി ശോഭന കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ശകുന്തള രാജുവിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.വി അമ്മിണി മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി ഉഷ മുരളീധരന്‍, കെ.ലത, ഓമന വിജയന്‍, അംബിക, ഉഷ രമേശന്‍, ഷീബ രമേശന്‍, കെ.പി.എം.എസ് യൂണിയന്‍ പ്രസിഡന്റ് കെ.രാജു, സെക്രട്ടറി വി.ജയകുമാര്‍, പി.വി കൃഷ്ണകുമാര്‍, ഗീത പുരുഷന്‍ എന്നിവര്‍ പ്രസംഗിച്ചു.