Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം നടത്തി
21/10/2019
ഐ.ടി.യൂ.സി തലയാഴം പഞ്ചായത്തുതല കുടുംബസംഗമം എ.ഐ.ടി.യൂ.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ എ.ഐ.ടി.യൂ.സി തലയാഴം പഞ്ചായത്തുതല കുടുംബസംഗമം എ.ഐ.ടി.യൂ.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കുടുംബസംഗമം നടത്തിയത്. പ്രസിഡന്റ് പി.ആര്‍ ശശി അദ്ധ്യക്ഷത വഹിച്ചു. സി.കെ ആശ എം.എല്‍.എ, യൂണിയന്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, എം.ഡി ബാബുരാജ്, കെ.നാരായണന്‍, ഡി. രഞ്ജിത്ത് കുമാര്‍, ബി.രാജേന്ദ്രന്‍, ജെ.പി ഷാജി, വി.എന്‍ ഹരിയപ്പന്‍, അഡ്വ. കെ.പ്രസന്നന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.