Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അറ്റകുറ്റ പണികള്‍ക്കായി സര്‍വ്വീസ് നിര്‍ത്തി
21/10/2019

വൈക്കം: വൈക്കം-എറണാകുളം അതിവേഗ എ.സി ബോട്ട് 'വേഗ' വാര്‍ഷിക അറ്റകുറ്റ പണികള്‍ നടത്തുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ 28 വരെ സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു.