Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയ പ്രക്ഷോഭണത്തിന് ഒരുങ്ങുന്നു.
07/03/2016

ഇടവട്ടം ആററുവേലക്കടവിന് സമീപം ഷൈമോന്‍ ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഐഡിയയുടെ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് എതിരെ നാട്ടുകാര്‍ വമ്പിച്ച ജനകീയ പ്രക്ഷോഭണത്തിന് ഒരുങ്ങുന്നു. ടവര്‍ ജനവാസം കൂടുതല്‍ ഉള്ള സ്ഥലത്തു നിന്ന് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാററി സ്ഥാപിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.