കുടുംബസംഗമം നടത്തി
19/10/2019
കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് ടി.വി പുരം യൂണിറ്റ് കുടുംബസംഗമം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ടി.വി പുരം യൂണിറ്റ് കുടുംബസംഗമം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി കുമാരന് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് രക്ഷാധികാരി സി.കെ രാമാനുജന് നായര്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. വൈസ് പ്രസിഡന്റ് പി.വി തങ്കമ്മ, സെക്രട്ടറി ബി.അജിത്കുമാര്‍, സി.വി ഡാങ്കേ, പി.കെ ചെല്ലപ്പന്, ഒ.കുട്ടപ്പന് എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടത്തി.