Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മേഖലാ സമ്മേളനം
19/10/2019

വൈക്കം: ഡി.വൈ.എഫ്.ഐ ടി.വി പുരം സൗത്ത് മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.എസ് ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. അനന്തകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി അനന്തകൃഷ്ണന്‍ (പ്രസിഡന്റ്), സിന്ധു രാജേഷ്, പി.ജെ വിനീഷ് (വൈ: പ്രസിഡന്റുമാര്‍), കെ.എന്‍ കണ്ണന്‍ (സെക്രട്ടറി), സൂര്യ ഉദയപ്പന്‍, അനന്ദു എസ്.കടവില്‍ (ജോ: സെക്രട്ടറിമാര്‍), ദീപു കൊച്ചേക്കാത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.