ശ്രീനാരായണ വൈദീകസമിതി വൈക്കം യൂണിയന് സമ്മേളനം നടത്തി.
15/10/2019
ശ്രീനാരായണ വൈദീക സമിതി വൈക്കം യൂണിയന് സമ്മേളനം എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ശ്രീനാരായണ വൈദീകസമിതി വൈക്കം യൂണിയന് സമ്മേളനം നടത്തി. എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ലാലന് തന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ സമ്മേളനത്തില്‍ യൂണിയന് സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. ശാന്തിമാരായ പ്രജീഷ്, സെല്‍വരാജ്, രഞ്ജിത്ത്, സുമിത്ത്, ദിനേശന്, പി.വി വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.