Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും.
15/10/2019

വൈക്കം: വൈക്കം-വെച്ചൂര്‍-കുമരകം റോഡിലെ പ്രധാന പാലമായ അഞ്ചുമനപ്പാലം തകര്‍ന്നടിഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും. തകര്‍ന്ന പാലത്തിന് സമീപം തയ്യാറാക്കിയ പന്തലില്‍ രാവിലെ 10ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.