Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിളക്ക് കമ്മിറ്റി രൂപീകരിച്ചു.
15/10/2019

വൈക്കം: അഷ്ടമിയോടനുബന്ധിച്ച് വൈക്കം തെക്കേനടയില്‍ മൂത്തേടത്തുകാവിലമ്മ, ഇണ്ടംതുരുത്തി ഭഗവതി എന്നിവര്‍ക്ക് വരവേല്‍പ്പ് നല്‍കാന്‍ വിളക്ക് കമ്മിറ്റി രൂപീകരിച്ചു. എം.ടി അനില്‍കുമാര്‍ (രക്ഷാധികാരി), അഡ്വ. കെ.പി ശിവജി (പ്രസിഡന്റ്), വിജയന്‍ ശ്രീവത്സം (വൈസ് പ്രസിഡന്റ്), പി.എന്‍ ശ്രീധരപണിക്കര്‍ (സെക്രട്ടറി), ജി.രഘുനാഥ് (ജോ: സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായി 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.