Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ സമര്‍പ്പിക്കണം
07/03/2016

ടി.വി.പുരം ഗ്രാമപഞ്ചായത്തിലെ 60 ചതുരശ്ര മീററര്‍ വരെ വിസ്തീര്‍ണ്ണമുള്ള വാസ ഗൃഹങ്ങളെ കെട്ടിട നികുതിയില്‍ നിന്നും ഒഴുവാക്കുന്നതിന് 2014-15 വര്‍ഷത്തെ കെട്ടിട നികുതി അടച്ച രസീതിന്റെ പകര്‍പ്പു സഹിതം നിശ്ചിത അപേക്ഷ ഫോമില്‍ പഞ്ചായത്തോഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കെട്ടിട നികുതി പിഴപ്പലിശ 31/3/2016 വരെ ഒഴുവാക്കിയിട്ടുള്ളതും, കെട്ടിട നികുതി അടയ്ക്കുവാനുമുള്ള മുഴുവന്‍ നികുതിദായകരും 31/3/2016നു മുന്‍മ്പായി ഒററത്തവണ തീര്‍പ്പക്കല്‍ പദ്ധതി പ്രകാരം നികുതി ഒടുക്കി പിഴപ്പലിശയില്‍ നിന്നും ഒഴിവാകണമെന്നും സെക്രട്ടറി അറിയിച്ചു.