Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തക സമ്മേളനം നടത്തി.
12/10/2019
ശ്രീനാരായണ എംപ്ലോയീസ് ഫോറം വൈക്കം യൂണിയന്‍ പ്രവര്‍ത്തക സമ്മേളനം യോഗം കൗണ്‍സിലര്‍ സി.എം ബാബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ശ്രീനാരായണ എംപ്ലോയീസ് ഫോറം വൈക്കം യൂണിയന്‍ പ്രവര്‍ത്തക സമ്മേളനം നടത്തി. യോഗം കൗണ്‍സിലര്‍ സി.എം ബാബു ഉദ്ഘാടനം ചെയ്തു. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എം.പി സെന്നിന്റെ ആദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ അംഗത്വ വിതരണം ഫോറം സംസ്ഥാന പ്രസിഡന്റ് എസ്.അഞ്ജുലാല്‍ നിര്‍വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.റ്റി അനില്‍കുമാര്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജേഷ് മോഹന്‍, കേന്ദ്രസമിതി സെക്രട്ടറി വി.ശ്രീകുമാര്‍, സംസ്ഥാന സമിതിയംഗം ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.