കൗണ്‍സിലിംഗ് കോഴ്സ് നടത്തി.
12/10/2019
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ 97 കരയോഗങ്ങളില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്കായി വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ് നടത്തി. യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.വി വേണുഗോപാല്‍, പി.പ്രസാദ്, എം.ഗോപാലകൃഷ്ണന്, പി.എന്‍ രാധാകൃഷ്ണന്, പി.ജി.എം നായര്‍, എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.