Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാ-സാംസ്‌കാരിക-ആദ്ധ്യാത്മിക സദസ്സ് നടത്തി.
10/10/2019
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ കലാ-സാംസ്‌കാരിക-ആദ്ധ്യാത്മിക സദസ്സ് തബലിസ്റ്റ് ആര്‍.രത്‌നശ്രീ അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ കീഴിലുള്ള കലാ-സാംസ്‌കാരിക-ആദ്ധാത്മിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ 97 കരയോഗങ്ങളെ പങ്കെടുപ്പിച്ച് കലാ-സാംസ്‌കാരിക-ആദ്ധ്യാത്മിക സദസ്സ് നടത്തി. തബലിസ്റ്റ് ആര്‍.രത്‌നശ്രീ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് എസ്.മധു, എം.ഗോപാലകൃഷ്ണന്‍, എന്‍.ജി ബാലചന്ദ്രന്‍, പി.എന്‍ രാധാകൃഷ്ണന്‍, കെ.എസ് സാജുമോന്‍, എന്‍.പി പ്രേംകുമാര്‍, എസ്. മുരുകേശ്, ശ്രീലേഖ മണിലാല്‍, ഇന്ദിരാമണി എന്നിവര്‍ പ്രസംഗിച്ചു.