Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്വട്ടേഷന്‍ ക്ഷണിച്ചു.
10/10/2019

വൈക്കം: വൈക്കം നഗരസഭ ആരോഗ്യ വിഭാഗം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ സാധന സാമഗ്രികള്‍ സപ്ലൈ ചെയ്യുന്നതിലേക്കായി അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ നഗരസഭ ഓഫീസ് ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നും ലഭിക്കുന്നതാണ്. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 17ന് ഉച്ചയ്ക്കുശേഷം 3 മണി വരെയാണ്.