Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാജി പരിസ്ഥിതി സമിതി പ്രതിഷേധിച്ചു.
10/10/2019

വൈക്കം: കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത നിര്‍മാണ പ്രവൃത്തികള്‍ കാണാനെത്തിയ സംസ്‌ക്കാരിക-പരിസ്ഥിതി പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഇന്ദിരാജി പരിസ്ഥിതി സമിതി പ്രതിഷേധിച്ചു. പ്രസിഡന്റ് ഇടവട്ടം ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി.ചന്ദ്രശേഖരന്‍, വിവേക് പ്ലാത്താനത്ത്, അനൂപ് ചിന്നപ്പന്‍, പി.കെ മണിലാല്‍, വൈക്കം ജയന്‍, കെ.കെ സചിവോത്തമന്‍, പി.ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.