Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏരിയാ സമ്മേളനം നടത്തി
09/10/2019
ലൈസന്‍സിഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ വൈക്കം ഏരിയ സമ്മേളനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലൈസന്‍സിഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ വൈക്കം ഏരിയാ സമ്മേളനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി. ഗോപിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ സമ്മേളനത്തില്‍ കൗണ്‍സിലര്‍ ഹരിദാസന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ലെന്‍സ് ഫെഡ് സംസ്ഥാന സെക്രട്ടറി പി.എം സനല്‍കുമാര്‍, എന്‍.അനില്‍ ബിശ്വാസ്, സാം വി ജേക്കബ്, ആര്‍.എസ് അനില്‍കുമാര്‍, ജോഷി സെബാസ്റ്റിയന്‍, കെ.കെ അനില്‍കുമാര്‍, ബി.വിജയകുമാര്‍, കെ.എന്‍ പ്രദീപ് കുമാര്‍, ടി.സി ബൈജു, സന്തോഷ് കുമാര്‍, ജോമി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.