Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വഴിപാട് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
09/10/2019
1005-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം വക തോട്ടകം ഗന്ധര്‍വ്വങ്കല്‍ ക്ഷേത്രത്തില്‍ നിര്‍മ്മിച്ച വഴിപാട് കൗണ്ടര്‍ യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തോട്ടകം 1005-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം വക തോട്ടകം ഗന്ധര്‍വ്വങ്കല്‍ ക്ഷേത്രത്തില്‍ നിര്‍മ്മിച്ച വഴിപാട് കൗണ്ടര്‍ എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കെടാവിളക്ക് സമര്‍പ്പണവും നടത്തി. പ്രസിഡന്റ് പങ്കജാക്ഷന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ആര്‍.വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്‍, ചന്ദ്രമോഹനന്‍, പി.എന്‍ രാധാകൃഷ്ണന്‍, എന്‍.ഗോപാലകൃഷ്ണന്‍, സുരേന്ദ്രന്‍, പ്രസാദ്, എം.എസ് അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.