Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രഭാതയോഗ പരിശീലന പരിപാടി സംഘടിപ്പിക്കും.
09/10/2019

വൈക്കം: വൈക്കത്ത് പൊതുജനങ്ങള്‍ക്കായി പ്രഭാതയോഗ പരിശീലന പരിപാടി സംഘടിപ്പിക്കും. വൈക്കം കിഴക്കേനടയില്‍ ശ്രീശങ്കരവിദ്യാലയത്തിലാണ് പരിശീലനം നല്‍കപ്പെടുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ 7 വരെയാണ് പരിശീലനം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. കമ്മ്യൂണിറ്റി യോഗാ മൂവ്‌മെന്റ് ഓഫ് ഇന്‍ഡ്യ വൈക്കം ശാഖയുടെയും വൈക്കം അക്ഷയ ലേണിംഗ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം നല്‍കപ്പെടുന്നത്. അന്വേഷണങ്ങള്‍ക്ക് 9847128126 എന്ന നമ്പരില്‍ വിളിക്കുക.