Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ സ്വീകരിക്കും.
09/10/2019

വൈക്കം: 2018-19 കാലയളവില്‍ പത്തില്‍ കൂടുതല്‍ തെങ്ങിന്‍ തൈകള്‍ വച്ചിട്ടുള്ള കര്‍ഷകര്‍ക്കു നാളികേര വികസന ബോര്‍ഡ് മുഖേന ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ വേമ്പനാട് കോസ്റ്റല്‍ നാളികേര ഉത്പാദക ഫെഡറേഷന്റെ നേതൃത്വത്തില്‍ 10നു രാവിലെ 10 മുതല്‍ 12 വരെ വെച്ചൂര്‍ ബണ്ട് റോഡ് വ്യാപാരഭവന്‍ ഹാളില്‍ വച്ചു സ്വീകരിക്കും. ഫെഡറേഷന്‍ അംഗങ്ങളായ കര്‍ഷകര്‍ ഫോട്ടോ, കരം അടച്ച രസീത്, ആധാര്‍-തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പ് എന്നിവ നിശ്ചിത അപേക്ഷയോടൊപ്പം നല്‍ക്കണം. ഫോണ്‍: 9895851395, 9605787756.