Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവമി വിളക്ക് തെളിയിച്ചു.
08/10/2019
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് സരസ്വതി മണ്ഡപത്തില്‍ നവമി വിളക്ക് തെളിയിക്കുന്നു.

വൈക്കം: ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതി മണ്ഡപത്തില്‍ ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് നവമി വിളക്ക് തെളിയിച്ചു. നൂറുകണക്കിന് നിലവിളക്കുകള്‍ ഭക്തിപ്രഭ ചൊരിഞ്ഞു. സംഗീതസംവിധായകന്‍ കെ.ജി ജയന്റെ സംഗീതസദസ്സും നടന്നു. വൈസ് പ്രസിഡന്റ് രമേശ് പി ദാസ്, സെക്രട്ടറി കെ.വി പ്രസന്നന്‍, എന്‍.ശശീന്ദ്രന്‍, പ്രസന്ന, ഷാജി, ദിനമണി, ദേവി, തിരുമേനി, സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.