കെ.ആര്.ഡി.എസ്.എ ബ്രാഞ്ച് സമ്മേളനം നടത്തി
02/10/2019
കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോയിഷേന്‍ (കെ.ആര്.ഡി.എസ്.എ) വൈക്കം ബ്രാഞ്ച് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അശോക് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോയിഷേന്‍ (കെ.ആര്.ഡി.എസ്.എ) വൈക്കം ബ്രാഞ്ച് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അശോക് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ബി സാജന് അധ്യക്ഷനായി. എസ്.പി സുമോദ്, എം.ജെ ബന്നിമോന്‍, പി.ഡി മനോജ്, ആര്.സുരേഷ്, എന്‍.കെ രതീഷ്കുമാര്‍, എ.ഡി അജീഷ്, പ്രീതി പ്രഹ്ലാദ്, കെ.പി ദേവസ്യ, എന്‍.സുദേവന്, കെ.ബി. സുനില്‍ കുമാര്‍, പി.ആര് ശ്യാംരാജ്, എം.രാംദാസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.ബി സാജന് (പ്രസിഡന്റ്), കെ..മഞ്ജുമോള്‍ (വൈ: പ്രസിഡന്റ്), പി.ആര് ശ്യാംരാജ് (സെക്രട്ടറി), ടി.ടി വിമല്‍കുമാര്‍ (ജോ: സെക്രട്ടറി), എം.രാംദാസ് (ട്രഷറര്‍).