Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ഗോത്സവം 2019 സംഘടിപ്പിച്ചു.
02/10/2019

വൈക്കം: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തലയോലപ്പറമ്പില്‍ സര്‍ഗോത്സവം 2019 സംഘടിപ്പിച്ചു. താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 31 ലൈബ്രറികള്‍ പങ്കെടുത്തു. വിവിധ കലാ സാഹിത്യ മത്സരങ്ങളില്‍ നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 65 പോയിന്റ് നേടി ടി.വി പുരം ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി തുടര്‍ച്ചയായ രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.