Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യു.ഡി.എഫ് പാനല്‍ വിജയിച്ചു.
01/10/2019

വൈക്കം: പള്ളിപ്രത്തുശ്ശേരി 923-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനല്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മത്സരിച്ച സഹകരണ സംരക്ഷണ മുന്നണിയാണ് പരാജയപ്പെട്ടത്. സെബാസ്റ്റ്യന്‍ ആന്റണി, റെജിമോന്‍ പീതാംബരന്‍, ജോജോ വര്‍ഗ്ഗീസ്, ടി.കെ അനിയപ്പന്‍, സ്‌കറിയ ആന്റണി, പി.ജി ശിവദാസന്‍, ജോണ്‍സണ്‍ ജോസഫ്, ബിന്ദു നാരായണന്‍ നായര്‍, സജിനി പ്രസന്നന്‍, ലിജിമോള്‍, അനില്‍കുമാര്‍, കെ.ബിനു എന്നിവരാണ് വിജയിച്ചത്.