Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സെമിനാര്‍ നടത്തി.
01/10/2019
ലോക വയോജനദിനാചരണത്തിന്റെ ഭാഗമായി പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാര്‍ നഗരസഭാ കൗണ്‍സിലര്‍ അഡ്വ. അംബരീഷ് ജി വാസു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ലോക വയോജനദിനാചരണത്തിന്റെ ഭാഗമായി കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. നഗരസഭാ കൗണ്‍സിലര്‍ അംബരീഷ് ജി വാസു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി ഡാങ്കേ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ ചെല്ലപ്പന്‍, കെ.സി കുമാരന്‍, സി.കെ രാമാനുജന്‍ നായര്‍, കെ.വി ജോര്‍ജ്ജ്, പി.കെ ശിവന്‍കുട്ടി മേനോന്‍, സി.റ്റി മേരി, പി.കെ മുരളീധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.