Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗാന്ധി ജയന്തി ആഘോഷിക്കും.
01/10/2019

വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 150-ാമത് ജയന്തി ആഘോഷം നാളെ പകല്‍ രണ്ടിന് ചെമ്മനത്തുകര ഗുരുധര്‍മ പഠനകേന്ദ്രത്തില്‍ നടത്തും. വൈകിട്ട് നാലിനു നടക്കുന്ന സെമിനാര്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.ടി ജോസഫ് അധ്യക്ഷനാകും.