Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികം നടത്തി
01/10/2019

വൈക്കം: കെ.പി.എം.എസ് 1435-ാം നമ്പര്‍ ഉല്ലല നോര്‍ത്ത് ശാഖാ വാര്‍ഷികം നടന്നു. യൂണിയന്‍ വൈസ് പ്രസിഡന്റ് സി.പി കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ആര്‍ ആനന്ദന്‍ അധ്യക്ഷനായി. യൂണിയന്‍ പ്രസിഡന്റ് കെ.രാജു, വി.കെ സോമന്‍, എസ്.ഷാജി, ഉഷാ മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി.പി അശോകന്‍ (പ്രസിഡന്റ്), നിധീഷ് മോന്‍ (സെക്രട്ടറി).