Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ ഹൃദ്രോഗ തുടര്‍ ചികിത്സാ ക്യാമ്പ് നടത്തി.
30/09/2019
തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാമ്പ് സി.കെ ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി സൗജന്യ ഹൃദ്രോഗ തുടര്‍ ചികിത്സാ ക്യാമ്പ് നടത്തി. സി.കെ ആശ. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യന്‍ വണ്ടനാംതടത്തില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ. ഫ്രാങ്കോ ചൂണ്ടല്‍, ഡോ. സാജന്‍ കോശി, ഡോ. ലിങ്കണ്‍ സാമുവല്‍, ഫാ. തോമസ് ഞാറയ്ക്കല്‍, ഡോ. ബ്രീസ് ടോമി, റോജന്‍ മാത്യു, ജെസി ജോഷി, ജേക്കബ് മണലേഴത്ത്, ബാബു കുണ്ടകശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.