വാര്‍ഷിക പൊതുയോഗം
30/09/2019
എസ്.എന്‍.ഡി.പി യോഗം 114-ാം നമ്പര്‍ മൂത്തേടത്ത്കാവ് ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എസ്.എന്‍.ഡി.പി യോഗം 114-ാം നമ്പര്‍ മൂത്തേടത്ത്കാവ് ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെന്‍ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.ചന്ദ്രമോഹനന്, സെക്രട്ടറി പി.എസ് ശിവദാസന്‍, ടി.എന്‍ സുകുണന്, എ.എസ് ധനഞ്ജയന്, ആര്.ശശീന്ദ്രന്, കെ.പി ഗിരീഷ്, ഡി.സാമ്പശിവന്‍, സി.ആര് അഖിലേശന്‍, സി.ടി സാബു എന്നിവര്‍ പ്രസംഗിച്ചു.